Wednesday, June 5, 2013

വസന്തം കാത്തൊരു ഒറ്റമരം..

ഓര്‍മ്മകള്‍ പൊഴിഞ്ഞൊരു
ഒറ്റമരം,
വീണ്ടെടുക്കാനൊരു 
വസന്തം കാത്ത്...




4 comments:

  1. നൈസ് - ഇഷ്ടമായി - ഇത് എവിടെയാണ് എന്നറിയാന്‍ താല്‍പ്പര്യമുണ്ട്

    ReplyDelete
  2. മാഷെ, ഇത് അബുദാബി കോര്‍ണീഷ് പാര്‍ക്കിലാണ്

    ReplyDelete
  3. വസന്തം വീണ്ടും വന്നു മരത്തെ പുല്കട്ടെ. കാത്തിരുന്ന മരം പുളകമണിയട്ടെ. ആശംസകൾ.

    ReplyDelete
  4. ഇതൊരു പാഠമാണ്.. ജീവിതത്തിൽ ഒറ്റപെട്ടാലും വിദൂരത്തല്ലാതെ ഒരു വസന്തം നിനക്കായി/എനിക്കായി/അവർക്കായി കാത്തിരിക്കുന്നുണ്ട് എന്ന്...

    ReplyDelete