Friday, March 29, 2013

കാന്താരി!

കടുംചന്തമോലും നിറവും 
കടുംരസമേകും രുചിയും..
കള്ളിയാണിവള്‍!


മഴയോര്‍മ്മകള്‍

ഓര്‍മ്മകളില്‍ പെയ്യുന്നുണ്ട്, 
ആര്‍ത്തലച്ചാ മഴക്കാലം..!