Wednesday, June 12, 2013

എന്‍റെ മഴേ..

എന്‍റെ മഴേ, എന്തിനിങ്ങിനെ
ആണ്ടിലൊരിക്കലോടിയെത്തി 
പെയ്ത് പെയ്ത് കുറുമ്പുകാട്ടി 
ഓടിയൊളിക്കുന്നത് നീ...?



7 comments:

  1. വീണു ചിതറിയത് മഴത്തുള്ളികളോ, മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളോ....

    ReplyDelete
  2. നല്ല ഭാവന. കൃത്യം

    ReplyDelete
  3. ഭാവന നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  4. സൌകര്യംപോലെ എന്റെ ബ്ലോഗ്സ്പോട്ട് സന്ദര്ശിക്കാൻ ക്ഷണിക്കട്ടെ. നന്ദി.

    ReplyDelete
  5. നന്ദി പ്രവാഹിനി, സലാം ഭായ്, ഡോക്ടര്‍.

    ReplyDelete