Friday, April 12, 2013

തോണിക്കാരനും അവന്‍റെ പാട്ടും..



തോണിക്കാരനുമവന്‍റെ പാട്ടും കൂടണഞ്ഞു
തേങ്ങിത്തളര്‍ന്നൊരു ചെറുമക്കുടിലില്‍
വിളക്കണഞ്ഞു..
നിറയുമോര്‍മ്മകളെന്‍റെ നെഞ്ചില്‍
പിടയുമോളങ്ങള്‍ നിന്‍റെ നെഞ്ചില്‍
നിനകുമെനിക്കുമുറക്കമില്ലല്ലോ കായലേ....!

2 comments:

  1. ഫോട്ടോയിലൊരു കവിത വായിക്കാനാവുന്നു.....

    ReplyDelete
  2. സന്തോഷം പ്രദീപേട്ടാ, കണ്ടുപിടിച്ച് വന്നതിനും കമന്‍റിനും.

    ReplyDelete